സാധാരണ രീതിയില്‍ മനുഷ്യർ എങ്ങനെയാണ് പഴം കഴിക്കുന്നത് അതെ രീതിയിൽ പഴം കഴിച്ച് അമ്മകുരങ്ങൻ – വീഡിയോ കാണാം…
ചിമ്പാൻസിയുടെയും, ഗൊറില്ലയുടെയും സ്വഭാവരീതി മനുഷ്യൻ്റെ പല പെരുമാറ്റങ്ങളും, സ്വാഭാവങ്ങളുമായി നല്ല സാമ്യത തോന്നാറുണ്ട്. ഇതൊന്നു കണ്ടു നോക്കൂ… മനുഷ്യൻ്റെ പ്രവർത്തികളോട് ഏറെ സാമ്യം തോന്നിക്കുന്ന പഴം കഴിക്കുന്ന രീതിയാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. പഴം തൊലിപൊളിച്ച് വൃത്തിയാക്കി കഴിക്കുന്ന തിരക്കിലാണ് ഒരു അമ്മക്കുരങ്ങന്‍. ഒപ്പമൊരു കുഞ്ഞിക്കുരങ്ങനുമുണ്ട്. ട്വിറ്ററില്‍ ഷെയര്‍ ചെയ്യപ്പെട്ട പഴം കഴിക്കുന്ന ഈ കുരങ്ങൻ്റെ വീഡിയോ കോടിക്കണക്കിന് ആളുകളാണ് കണ്ടത്.
സാധാരണ രീതിയില്‍ മനുഷ്യർ എങ്ങനെയാണ് പഴം കഴിക്കുന്നത് അതുപോലെത്തന്നെയാണ് ഈ കുരങ്ങനും ചെയ്യുന്നത്. ഇടയ്ക്ക് കളയുന്ന നാരുകള്‍ കുഞ്ഞിക്കുരങ്ങന്റെ തലയില്‍ വീഴുമ്പോള്‍ അതും കുരങ്ങന്‍ എടുത്തു കളയുന്നുണ്ട്. ഇതൊന്നു കണ്ടു നോക്കൂ..
Photo Courtesy : Google/ images are subject to copyright

