ഹാൻഡ്‌ഫ്രീ സാനിറ്റൈസർ ഡിസ്പെൻസർ മെഷീൻ രൂപകൽപ്പന ചെയ്തത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി.

ഹാൻഡ്‌ഫ്രീ സാനിറ്റൈസർ ഡിസ്പെൻസർ മെഷീൻ രൂപകൽപ്പന ചെയ്തത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി.

റോബോട്ടിക് ഹാൻഡ്‌ഫ്രീ സാനിറ്റൈസർ ഡിസ്പെൻസർ മെഷീൻ രൂപകൽപ്പന ചെയ്തത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി. കെ‌എം‌ഇ‌എ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ വിനയ്കൃഷ്ണ വി വിനോദാണ് റോബോട്ടിക് സാനിറ്റൈസർ ഡിസ്പെൻസർ മെഷീൻ രൂപകല്പനചെയ്ത് മുനമ്പം സർക്കാർ ആശുപത്രിയിൽ സ്ഥാപിച്ചത്.

റോബോട്ടിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ കൈകൾ തൊടാതെ എല്ലാവർക്കും ലഭ്യമാകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആയിരം രൂപ ചിലവിൽ നിർമ്മിച്ച ഈ ഉപകരണം ഈ അത്യാധുനിക റോബോട്ടിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ ആയിരം രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്.

ഈ ഉപകരണം ആവശ്യാനുസരണം ഉപയോഗിക്കാനും എവിടെയും സ്ഥാപിക്കാനും കഴിയും. എം‌എൽ‌എ എസ് ശർമ്മയുടെ നേതൃത്വത്തിൽ ഈ അത്യാധുനിക ഉപകരണം മുനമ്പം സർക്കാർ ആശുപത്രിയിൽ സ്ഥാപിച്ചു.

 

 

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.