നിവിന്‍ പോളിയും ​ഗ്രേസ് ആന്റണിയും ആദ്യമായി ഒന്നിക്കുന്നു.

നിവിന്‍ പോളിയും ​ഗ്രേസ് ആന്റണിയും ആദ്യമായി ഒന്നിക്കുന്നു.

നിവിന്‍ പോളിയും ​ഗ്രേസ് ആന്റണിയും ആദ്യമായി ഒന്നിക്കുന്നു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിൻ്റെ കനകം കാമിനി കലഹം എന്ന പുതിയ സിനിമയില്‍ ഇരുവരും ഒന്നിച്ചെത്തുക. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണൻ ഒരുക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം. രസകരമായൊരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കിയിരിക്കുന്നത്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ പോലെ തന്നെ ഈ സിനിമയും സാധരണക്കാരെ കുറിച്ചായിരിക്കും. കുടുംബ കഥ പറയുന്ന ചിത്രം ഡാര്‍ക്ക് ഹ്യൂമറും സറ്റയറുമുള്ളതായിരിക്കും. എറണാകുളത്ത് നടക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു.

ലിജു കൃഷ്ണയുടെ പടവെട്ട് ആണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമ. സിമ്പിളി സൗമ്യ ആണ് ​ഗ്രേസ് അഭിനയിക്കുന്ന ചിത്രം.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.