സംസഥാനത്ത് ഇന്ന് 23,513 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

സംസഥാനത്ത് ഇന്ന് 23,513 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

സംസഥാനത്ത് ഇന്ന് 23,513 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 28,100 പേർക്ക് രോഗമുക്തി. TPR നിരക്ക് 16.59% മായി കുറഞ്ഞു. മലപ്പുറത്ത് രോഗവ്യാപനനിരക്ക് കുറഞ്ഞതിനാൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കി. ICU ബെഡ്‌ഡിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. ലോക്ക് ഡൗൺ ഒഴിവാക്കാനുള്ള സാഹചര്യമല്ല ഇപ്പോൾ നിലവിലുള്ളത്. ആയതിനാൽ ലോക്ക് ഡൗൺ ജൂൺ 9 വരെ നീട്ടി. പൊതുജനങ്ങൾ ലോക്ക് ഡൗണിനോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.