മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 137.5 അ​ടി പി​ന്നി​ട്ടു.

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 137.5 അ​ടി പി​ന്നി​ട്ടു.

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 137.5 അ​ടി പി​ന്നി​ട്ടു. അ​ഞ്ച് അ​ടി​കൂ​ടി ഉ​യ​ര്‍​ന്നാ​ല്‍ കോ​ട​തി​യു​ടെ അ​നു​വ​ദ​നീ​യ​മാ​യ 142 അ​ടി​യി​ലേ​ക്ക് ജലനിരപ്പ് എ​ത്തും.സെക്കന്‍ഡില്‍ 3380 ഘ​ന​യ​ടി വെ​ള്ളം അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെത്തുമ്പോൾ 2200 ഘ​ന​യ​ടി വെ​ള്ള​മാ​ണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 136.9 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. തി​ങ്ക​ളാ​ഴ്ച പ​ക​ല്‍ അ​ണ​ക്കെ​ട്ട് പ്ര​ദേ​ശ​ത്ത് മ​ഴ​യി​ല്ലാ​യി​രു​ന്നെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​ഴ തു​ട​ങ്ങി. മ​ഴ ക​ന​ത്താ​ല്‍ ഇ​ന്നു പ​ക​ല്‍ ജ​ല​നി​ര​പ്പ് 138 അ​ടി പി​ന്നി​ട്ടേ​ക്കും.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

           

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.