കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അനുപമ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജ്ജി ഹൈക്കോടതി സ്വീകരിച്ചില്ല.
കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അനുപമ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജ്ജി ഹൈക്കോടതി സ്വീകരിച്ചില്ല. കുഞ്ഞിനെ നിയമവിരുദ്ധമായി ആരെങ്കിലും തടഞ്ഞുവെച്ചുവെന്ന് പറയാനാകില്ലെന്നാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജ്ജി പിന്‍വലിക്കാന്‍ അനുപമയ്ക്ക് സമയം അനുവദിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona