കെ റെയിൽ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കെ​തി​രെ കൂ​ട്ട​ത്തോ​ടെ കേ​സെ​ടു​ത്ത് പോലീസ്

കെ റെയിൽ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കെ​തി​രെ കൂ​ട്ട​ത്തോ​ടെ കേ​സെ​ടു​ത്ത് പോലീസ്

കെ ​റെ​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കെ​തി​രെ കൂ​ട്ട​ത്തോ​ടെ കേ​സെ​ടു​ത്ത് പോ​ലീ​സ്. കോ​ട്ട​യം ന​ട്ടാ​ശേ​രി​യി​ല്‍ 100 പേ​ര്‍​ക്കെ​തി​രെ കേ​സ്. ഇ​രു​പ​തി​ലേ​റെ പേ​രെ ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് തി​രി​ച്ച​റി​ഞ്ഞു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. 75 യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കെ ​റെ​യി​ൽ അ​തി​ര​ട​യാ​ള ക​ല്ലു​ക​ൾ സ്ഥാ​പി​ക്കാ​ൻ വ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​യു​ക​യും ക​ല്ലു​ക​ൾ പി​ഴു​തെ​ടു​ത്ത് എ​റി​യു​ക​യും ചെ​യ്തി​രു​ന്നു. പ്ര​ദേ​ശ​ത്ത് വ​ൻ പോ​ലീ​സ് സം​ഘം നി​ല​യു​റ​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു.ഇന്നു രാവിലെ നട്ടാശ്ശേരി കുഴിയാലപ്പടയിൽ കെ റെയിൽ അധികൃതർ എത്തിച്ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. നാട്ടുകാരും ഇവിടെ പ്രതിക്ഷേധത്തിന് തയ്യാറെടുത്ത് എത്തിയിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക്
ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും
കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ്
അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ
തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.