പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്പ് സന്ദർശനം മെയ് രണ്ടിന്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  യൂറോപ്പ് സന്ദർശനം മെയ് രണ്ടിന്

യൂറോപ്പിലേക്ക് മൂന്നു ദിവസത്തെ സന്ദര്‍ശത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് രണ്ടിനു പുറപ്പെടുന്നു.
ജര്‍മ്മനി, ഡെന്മാര്‍ക്ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുന്നത്. അതെസമയം പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ ആദ്യ വിദേശസന്ദര്‍ശനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആദ്യം ജര്‍മ്മനിയും പിന്നീട് ഡെന്മാര്‍ക്കും സന്ദര്‍ശിക്കുന്ന അദ്ദേഹം മേയ് നാലിന് മടക്കയാത്രയില്‍ ഫ്രാന്‍സില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തും.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.