ഇ- പാസ്‌പോര്‍ട്ട് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഇ- പാസ്‌പോര്‍ട്ട് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

അതീവ സുരക്ഷാ മാനദണ്ഡങ്ങളുമായി ഇ- പാസ് പോര്‍ട്ട് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം അവസാനത്തോടു കൂടി ഇ- പാസ്‌പോര്‍ട്ട് പൗരന്മാര്‍ക്ക് നല്‍കി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മൈക്രോ ചിപ്പുകള്‍ ഘടിപ്പിച്ചതാണ് ഇ-പാസ്‌പോര്‍ട്ട്. അതുകൊണ്ടുതന്നെ സുരക്ഷയും വര്‍ദ്ധിപ്പിക്കും. ഇ- പാസ്‌പോര്‍ട്ട് നിലവില്‍ വരുന്നതോടെ വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യുന്നവരെ വേഗത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കും.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.