തൃ​ക്കാ​ര​ക്ക​ര നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​മാ തോ​മ​സ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കും

തൃ​ക്കാ​ര​ക്ക​ര നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​മാ തോ​മ​സ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കും

തൃ​ക്കാ​ര​ക്ക​ര നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ന്ത​രി​ച്ച പി.​ടി. തോ​മ​സി​ന്‍റെ ഭാ​ര്യ ഉ​മാ തോ​മ​സ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കും.കോ​ൺ​ഗ്ര​സ് നേ​തൃ​യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​യ​ത്.ഇ​ന്നു വൈ​കി​ട്ടോ​ടെ ഉ​മ​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം ഹൈ​ക്ക​മാ​ൻ​ഡ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യ​പ്പോ​ൾ ത​ന്നെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഉ​യ​ർ​ന്ന് കേ​ട്ട പേ​രാ​ണ് ഉ​മ​യു​ടേ​ത്. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ഉ​മ ത​യാ​റ​ല്ലെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു ആ​ദ്യം പു​റ​ത്ത് വ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ​ല്ലാം. എ​ന്നാ​ൽ ഉ​മ​യെ തൃ​ക്കാ​ക്ക​ര​യി​ല്‍ മ​ത്സ​രി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന് ഏ​ക​മ​ന​സാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ​സി വേ​ണു​ഗോ​പാ​ൽ, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ ഉ​മ​യെ വീ​ട്ടി​ലെ​ത്തി ക​ണ്ട​തോ​ടെ സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​വു​ക​യും ചെ​യ്തി​രു​ന്നു.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.