നടിയെ ആക്രമിച്ച കേസ് – ദിലീപിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസ് – ദിലീപിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി. ദിലീപിനും, ശരത്തിനും എതിരായ കുറ്റം നിലനില്‍ക്കുമെന്ന് കോടതി. ദിലീപിന്റെയും, ശരത്തിന്റെയും ഹര്‍ജജി കോടതി തളളി. തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. ഈ മാസം 31ന് പ്രതികള്‍ ഹാജരാകണം.എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെതാണ് വിധി.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.