വിക്രത്തിന്റെ തങ്കലാന്‍ പോസ്റ്റ്-തിയറ്റര്‍ ഡിജിറ്റല്‍ അവകാശം വിറ്റത് 35 കോടി രൂപയ്ക്ക്

വിക്രത്തിന്റെ തങ്കലാന്‍ പോസ്റ്റ്-തിയറ്റര്‍ ഡിജിറ്റല്‍ അവകാശം വിറ്റത് 35 കോടി രൂപയ്ക്ക്

വിക്രം- പാ രഞ്ജിത്ത് ചിത്രം തങ്കലാന്‍ ചിത്രീകരണം പുരോഗമിക്കുന്നു. വിക്രത്തിന്റെ 61-ാം ചിത്രമാണിത്. ചിത്രത്തില്‍ പാര്‍വതി തിരുവോത്തും മാളവിക മോഹനനും ആണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം വന്‍ തുകയ്ക്ക് വിറ്റുപോയെന്ന് റിപ്പോര്‍ട്ടുകള്‍. പോസ്റ്റ്-തിയറ്റര്‍ ഡിജിറ്റല്‍ അവകാശം 35 കോടി രൂപയ്ക്ക് വിറ്റു. തിരക്കഥയുടെ ജോലികള്‍ക്ക് മാത്രം സംവിധായകന്‍ നാലുവര്‍ഷത്തോളം സമയമെടുത്തു. 2023 പകുതിയോടെ തിയേറ്ററുകളില്‍ ചിത്രം എത്തും. ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.