വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണം എന്‍ ഐ പോലീസിനോട് റിപ്പോര്‍ട്ട് തേടി

വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണം എന്‍ ഐ പോലീസിനോട് റിപ്പോര്‍ട്ട് തേടി

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ എന്‍ ഐ എ അന്വേഷണം. പോലീസിനോട് എന്‍ ഐ എ
റിപ്പോര്‍ട്ട് തേടി. എന്‍ ഐ എ ഉദ്യോഗസ്ഥര്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. ആക്രമണത്തിന് പിന്നില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായോ എന്നറിയാനാണ് അന്വേഷണം നടത്തുന്നത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.