ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ജൂലൈയില്‍

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ജൂലൈയില്‍

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ജൂലൈയില്‍ ആരംഭിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരീക്ഷണ ശാല കരീബിയന്‍ മണ്ണാണ്. പര്യടനത്തിലെ മത്സരക്രമം ബിസിസിഐ പുറത്തുവിട്ടു. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന പോരാട്ടങ്ങളും അഞ്ച് ടി20 മത്സരവുമാണ് ഇന്ത്യ വിന്‍ഡീസില്‍ കളിക്കുക.

ജൂലൈ 12ന് ടെസ്റ്റ് പോരാട്ടങ്ങളോടെയാണ് പര്യടനത്തിന് തുടക്കമാകുന്നത്. രണ്ടാം ടെസ്റ്റ് ജൂലൈ 20 മുതല്‍. ഈ ടെസ്റ്റ് പരമ്പരയാണ് ചാമ്ബ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ പോരാട്ടങ്ങള്‍. പര്യടനത്തിലെ ഏകദിന പോരാട്ടങ്ങള്‍ ജൂലൈ 27, 29, ഓഗസ്റ്റ് ഒന്ന് തീയതികളില്‍ നടക്കും. ടി20 പരമ്പര ഓഗസ്റ്റ് മൂന്ന് മുതലാണ്. ആറ്, എട്ട്, 12, 13 തീയതികളിലാണ് മറ്റ് പോരാട്ടങ്ങള്‍.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.