സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രത്തില്‍ തമന്നയുണ്ടാകുമോ
സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രത്തില്‍ തമന്നയുണ്ടാകുമോ എന്ന ചര്‍ച്ചയിലാണ് ഇപ്പോള്‍ സിനിമാ ലോകം. സഞ്ജയ് ലീല ബന്‍സാലിയുടെ ജുഹുവിലെ ഓഫീസിന് പുറത്ത് നടിയെ കണ്ടതോടെയാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് തുടക്കമായത്. ഇരുവരും ഒരു പ്രോജക്റ്റിനായി ഒന്നിക്കുമെന്നും അതിന്റെ ചര്‍ച്ചകള്‍ക്കായി തമന്ന എത്തിയതാണെന്നും റിപ്പോര്‍ട്ടുകള്‍.
രജനികാന്തിന്റെ ജയിലര്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനരംഗത്താണ് തമന്നയെ ഒടുവില്‍ കണ്ടത്. ജീ കര്‍ദ, ലസ്റ്റ് സ്റ്റോറീസ് 2 എന്നീ ചിത്രങ്ങളിലും നടി വേഷമിട്ടിരുന്നു.
Photo Courtesy : Google/ images are subject to copyright