സമരം നടത്താന്‍ പോലും കോണ്‍ഗ്രസ്സിന് കഴിയുന്നില്ലെന്ന് കെ. മുരളീധരന്‍

സമരം നടത്താന്‍ പോലും കോണ്‍ഗ്രസ്സിന് കഴിയുന്നില്ലെന്ന് കെ. മുരളീധരന്‍

dc-cover-ppjigmr6qu2h9gcfd65o70r590-20160211045048-mediതിരുവനന്തപുരം: ചാനലുകളില്‍ മുഖം കാണിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ തല്ലുകൂടുകയാണെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. ഒരു സമരം നടത്താന്‍ പോലും കോണ്‍ഗ്രസ്സിന് കഴിയുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ യു.ഡി.എഫിന് കഴിയുന്നില്ലെന്നും ഇടതുപക്ഷ സര്‍ക്കാരിന്റെ വീഴ്ച തുറന്നു കാട്ടുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒറ്റക്കെട്ടാണെന്ന് പറഞ്ഞിട്ട് മറ്റൊന്നു പ്രവര്‍ത്തിക്കുന്നവര്‍ കോണ്‍ഗ്രസ്സിലുണ്ടെന്നും ബൂത്ത് കമ്മിറ്റി പുന:സംഘടിപ്പിച്ച കാര്യം പോലും പലര്‍ക്കും അറിയില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് കെ.കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/ Images may be subjected to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.