Tag Archives: CoronaVirus

ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടികളുമായി കേരളപോലീസ്.

സംസ്ഥാനത്ത് കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടികളുമായി കേരളപോലീസ്. സംസ്ഥാനത്ത്.

Read More

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ന് രാത്രി പ്രധാനമന്ത്രി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും.

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ന് രാത്രി പ്രധാനമന്ത്രി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്.

Read More

കോവിഡ് 19: ആറ്‌ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കോവിഡ് 19 കേസ് കൂടുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി സർക്കാർ. വ്യാപനം തടയുന്നതിന്റെ ഭാഗമായി പൂര്‍ണ്ണമായും അടച്ച സംസ്ഥാനത്തെ.

Read More

കേരളം മുഴുവൻ ലോക്ക് ഡൗൺ: സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി ഇന്നു കൊവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി ഇന്നു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ കേരളത്തിലാകെ.

Read More

കേരളം കടുത്ത നിയന്ത്രണത്തിലേക്ക്: കാസർഗോഡ് പൂർണമായും, മൂന്നു ജില്ലകളിൽ ഭാഗികമായും നിയന്ത്രണം.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കാസര്‍കോട് ജില്ല പൂര്‍ണമായി അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിൽ.

Read More

കേരളത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമോ? ഇന്നറിയാം..

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ വ്യാപനം തടയാൻ പത്ത് ജില്ലകൾ അടച്ചിടണമെന്ന കേന്ദ്രത്തിൻ്റെ നിർദ്ദേശത്തിൽ സംസ്ഥാന സർക്കാരിൻ്റെ തീരുമാനം ഇന്നറിയാം. മുഖ്യമന്ത്രിയുടെ.

Read More

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി. ആരോഗ്യവകുപ്പിൻറെ നിര്‍ദേശങ്ങള്‍ പാലിച്ച് പരീക്ഷകള്‍ നടത്താനായിരുന്നു.

Read More

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. രാജസ്ഥാനിലുണ്ടായിരുന്ന ഇറ്റാലിയന്‍ പൗരനായ 69-കാരന്‍ മരിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്..

Read More

രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നു.

രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആന്ധ്ര പ്രദേശില്‍ ഒരാള്‍ക്കും, ചണ്ഡീഗഢിൽ ഒരാൾ,.

Read More

കൊറോണ വെെറസ് പടരുന്ന സാഹചര്യത്തില്‍: യാത്രക്കാരില്ലാത്തതിനാല്‍ രാജ്യത്ത് 85 ട്രെയിനുകള്‍ റദ്ദാക്കി.

കൊറോണ വെെറസ് പടരുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണത്തിലെ ഗണ്യമായ കുറവ് കാരണം ചെന്നെെയില്‍ നിന്ന് കേരളത്തിലേക്കുള്ള നാല് സ്‌പെഷ്യല്‍ ട്രെയിനുകള്‍.

Read More