Tag Archives: Covid 19

കോ​വി​ഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗം ആ​രം​ഭി​ച്ചു.

കോ​വി​ഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗം ആ​രം​ഭി​ച്ചു. വെ​ര്‍​ച്വ​ല്‍‌ മീ​റ്റിം​ഗാ​യാ​ണ് യോ​ഗം ന​ട​ക്കു​ന്നത്. യോ​ഗ​ത്തി​ല്‍.

Read More

കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി.

കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. യോഗങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പങ്കെടുക്കാവുന്നവരുടെ.

Read More

കൊവിഡ് നിയന്ത്രണ ഉത്തരവ് ഉടന്‍; കോര്‍ കമ്മ‌ിറ്റി യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.

സംസ്ഥാനത്ത് രണ്ടാംഘട്ട രോഗ വ്യാപനം ശക്തമായിരിക്കെ രോഗനിയന്ത്രണത്തിനുള‌ള മാര്‍ഗങ്ങള്‍ ആലോചിച്ച കോര്‍ കമ്മ‌ിറ്റി യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക്.

Read More

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം; രോഗവ്യാപനം കൂടിയാല്‍ പ്രാദേശിക ലോക്ക്ഡൗണ്‍ വേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് എ​ല്ലാ ജി​ല്ല​ക​ളി​ലും.

Read More

ഇന്ത്യയില്‍ കോവിഡ് രോഗവ്യാപനം ആശങ്കാജനകമാകുന്നു; ബ്രസീലിനെയും പിന്തള്ളി ഇന്ത്യ.

ഇന്ത്യയില്‍ കോവിഡ് രോഗവ്യാപനം ആശങ്കാജനകമാകുന്നു. ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. രാജ്യത്ത്.

Read More

ട്രെയിന്‍ യാത്രയില്‍ മുഖാവരണം ധരിക്കാത്തവര്‍ക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങി റെയില്‍വേ.

കോവി‍ഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ട്രെയിന്‍ യാത്രയില്‍ മുഖാവരണം ധരിക്കാത്തവര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ റെയില്‍വേ. ട്രെയിനിനുള്ളില്‍ പല യാത്രക്കാരും.

Read More

ഒഡിഷയില്‍ ‘മാസ്‌ക് അഭിയാന്‍’ തുടക്കമിട്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്.

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒഡിഷയില്‍ ‘മാസ്‌ക് അഭിയാന്‍’ തുടക്കമിട്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. കോവിഡ് പ്രതിരോധത്തിനായിട്ടാണ് പതിനാല് ദിവസത്തെ ‘മാസ്‌ക്.

Read More

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്-19 സ്ഥീരികരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്-19 സ്ഥീരികരിച്ചു. രോഗം സ്ഥിരീകരിച്ചെങ്കിലും അദ്ദേഹം രോഗ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു.

Read More

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്.

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്. പ്രതിദിന കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കും. തെരഞ്ഞെടുപ്പായതിനാല്‍.

Read More

ഞായറാഴ്ച മുതല്‍ വിവിധ സ്വകാര്യ-സര്‍ക്കാര്‍ തൊഴിലിടങ്ങളില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമാക്കാൻ കേന്ദ്ര സര്‍ക്കാര്‍.

തൊഴിലിടങ്ങളില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമാക്കി കേന്ദ്ര സര്‍ക്കാര്‍. ഞായറാഴ്ച മുതല്‍ വിവിധ സ്വകാര്യ-സര്‍ക്കാര്‍ തൊഴിലിടങ്ങളിലെ 45 വയസിന് മുകളില്‍.

Read More