Tag Archives: Covid 19

എറണാകുളത്ത് മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

എറണാകുളത്ത് മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നും കൊച്ചിയിലെത്തിയ കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി.

Read More

അമൃത്​സറില്‍ രണ്ടുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 33 ആയി.

അമൃത്​സറില്‍ രണ്ടുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 33 ആയി. അമൃത്​സറിലെ ഗുരു നാനാക്.

Read More

രാജ്യത്ത് ഒരാൾക്ക്കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു: ഇതോടെ ഇന്ത്യയില്‍, കൊറോണ ബാധിതരുടെ എണ്ണം 31 ആയി.

രാജ്യത്ത് ഒരാൾക്ക്കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍, കൊറോണ ബാധിതരുടെ എണ്ണം 31 ആയി ഉയര്‍ന്നു. ഡല്‍ഹിയിലെ ഉത്തംനഗര്‍.

Read More

കോ​വി​ഡ്-19 വൈ​റ​സ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇ​ന്ത്യ​ക്കാ​ര്‍ ഭ​യ​പ്പെ​ടേ​ണ്ട കാര്യ​മി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.

കോ​വി​ഡ്-19 വൈ​റ​സ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇ​ന്ത്യ​ക്കാ​ര്‍ ഭ​യ​പ്പെ​ടേ​ണ്ട കാര്യ​മി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഇ​ന്ത്യ​ക്ക് പു​റ​ത്ത് സ​ഞ്ച​രി​ച്ച്‌ മ​ട​ങ്ങി​യെ​ത്തി​വ​രി​ലാ​ണ് വൈ​റ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്,.

Read More

ഇ​ന്ത്യ​യി​ലെ​ത്തി​യ 15 ഇ​റ്റാ​ലി​യ​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു: 6 പേർ നിരീക്ഷണത്തിൽ.

ഇ​ന്ത്യ​യി​ലെ​ത്തി​യ 15 ഇ​റ്റാ​ലി​യ​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. എയിംസില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഡ​ല്‍​ഹി ചാ​വ്‌​ല.

Read More

കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മൂവായിരം കവിഞ്ഞു.

കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മൂവായിരം കവിഞ്ഞു. ചൈനയിൽമാത്രം ഇന്നലെ മരിച്ചത് 42പ്പേരാണ്. ചൈനയിൽമാത്രം ഇതോടെ മരണം 2912.

Read More

ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു.

ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു. ചൈനക്കുപുറത്ത് 46 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന അറിയിച്ചു. ചൈനയില്‍.

Read More