കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ബാങ്കുകളുടെ പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കി.
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ബാങ്കുകളുടെ പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കി. സംസ്ഥാനത്ത് ദേശസാല്‍കൃത ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഏപ്രില്‍ 30 വരെ.
Read Moreകൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ബാങ്കുകളുടെ പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കി. സംസ്ഥാനത്ത് ദേശസാല്‍കൃത ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഏപ്രില്‍ 30 വരെ.
Read Moreരൂക്ഷവിമര്‍ശനങ്ങളുയര്‍ന്നതിനു പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി പുനസ്ഥാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്ക് കൂടിയാണ് പദ്ധതി നീട്ടി നല്‍കിയത്..
Read Moreസംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം.
Read Moreയാത്രാവിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തി ബ്രിട്ടണ്‍. ഇന്ത്യയിലെ പുതിയ കോവിഡ് വേരിയന്റിൻ്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ്.
Read Moreരാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.59 ലക്ഷം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്..
Read Moreരാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് യോഗം ചേരുമെന്ന് അറിയിച്ചു..
Read Moreരണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷവും നിരവധി പേര്‍ക്ക് കോവിഡ് ബാധിച്ചതോടെയാണ് വാക്സിനുകളുടെ പ്രതിരോധ ശേഷിയില്‍ ആശങ്ക. രണ്ട് ഡോസ്.
Read Moreകൊറോണ വ്യാപനം കൂടുന്ന സാഹചര്യത്തിൽ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി തമിഴ്നാട് സര്‍ക്കാര്‍. 12-ാം ക്ലാസ് പരീക്ഷയും സംസ്ഥാനത്ത് മാറ്റിവച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍.
Read Moreകോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കര്‍ഫ്യൂ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ക്കു മാത്രമായിരിക്കും അനുമതിയെന്ന് മുഖ്യമന്ത്രി.
Read Moreസംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കർശനമാക്കാനൊരുങ്ങി സര്‍ക്കാര്‍. മാര്‍ക്കറ്റുകളിലും മാളുകളിലും പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി..
Read More