Tag Archives: Farmer’s Protest

കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌​ ഉത്തര്‍പ്രദേശിലെ ക്ഷീരകര്‍ഷകര്‍.

കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌​ ഉത്തര്‍പ്രദേശിലെ ക്ഷീരകര്‍ഷകര്‍. പാല്‍ വിതരണം നിര്‍ത്തിക്കൊണ്ടാണ് ഐക്യദാർഢ്യം.

Read More

പ്രക്ഷോഭത്തിന്റെ ഭാഗമായി കര്‍ഷകര്‍ നടത്തുന്ന രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു.

രാജ്യത്ത് കര്‍ഷക പ്രക്ഷോഭം തുടരുന്നു. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി..

Read More

‘ഇന്ത്യ എന്താണെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം; ഇന്ത്യയുടെ പരമാധികാരത്തില്‍ ഇടപെടരുത്’ – പിന്തുണയുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍

രാജ്യത്തെ കര്‍ഷക സമരത്തെ പിന്തുണച്ച്‌ അന്താരാഷ്ട്ര തലത്തില്‍ നിന്നും നിരവധിപ്പേരാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചെത്തിയത്. എന്നാല്‍, ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയുമായി.

Read More

കര്‍ഷകരെ നീക്കാന്‍ കേന്ദ്രം; സ​മ​ര കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നു പി​ന്നാ​ലെ ജ​ല​വി​ത​ര​ണം നിര്‍ത്തിവച്ചു.

ക​ര്‍​ഷ​ക സ​മ​രം പൊ​ളി​ക്കാന്‍ അടുത്ത തന്ത്രവുമായി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഗാ​സി​പു​രി​ലെ സ​മ​ര കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ക​ര്‍​ഷ​ക​ര്‍ പി​ന്മാ​റു​ന്ന​തി​നാ​യി ജ​ല​വി​ത​ര​ണം നിര്‍ത്തിവച്ചു..

Read More

കര്‍ഷക സമരത്തിലുണ്ടായ സംഘര്‍ഷത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ഡല്‍ഹി പോലീസ്​.

കര്‍ഷക സമരത്തിലുണ്ടായ സംഘര്‍ഷത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ഡല്‍ഹി പോലീസ്​. സംഘര്‍ഷത്തിനിടെ മരിച്ച കര്‍ഷകനെതിരെയടക്കം കേസുകള്‍ രജിസ്റ്റര്‍ ചെയ്​തിട്ടുണ്ട്​. 22 കേസുകളാണ്​.

Read More

കേന്ദ്ര സര്‍ക്കാരിൻ്റെ വിവാദ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ച് കേരള സര്‍ക്കാര്‍.

കേന്ദ്ര സര്‍ക്കാരിൻ്റെ വിവാദ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ച് കേരള സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്..

Read More

കാര്‍ഷിക പരിഷ്‍കരണ നിയമം റദ്ദാക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; നിയമങ്ങൾ പിന്‍വലിക്കാതെ സമരം നിര്‍ത്തില്ലെന്ന് കര്‍ഷകര്‍

കാര്‍ഷിക പരിഷ്‍കരണ നിയമം റദ്ദാക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. താങ്ങുവില ഉറപ്പാക്കുന്നതിന് ഉത്തരവിറക്കാന്‍ തയ്യാറാണ്. കര്‍ഷകരുമായുള്ള രണ്ടാം ഘട്ട ചര്‍ച്ചയിലാണ്.

Read More