Tag Archives: High Court

നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെങ്കില്‍ കര്‍ശ്ശന നടപടി, ഹൈക്കോടതി

നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെങ്കില്‍ കേരളത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനമാണെങ്കിലും കര്‍ശ്ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. വടക്കാഞ്ചേരി.

Read More

കെ.​വി. സോ​ഹ​ന്‍ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ സ്റ്റേ​റ്റ് അ​റ്റോ​ര്‍​ണി പ​ദ​വി രാജിവച്ചു.

കെ.​വി. സോ​ഹ​ന്‍ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ സ്റ്റേ​റ്റ് അ​റ്റോ​ര്‍​ണി പ​ദ​വി​യി​ൽ നി​ന്ന് രാ​ജി​വ​ച്ചു. അ​ഡീ​ഷ​ണ​ല്‍ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ല്‍ കെ.​ കെ. ര​വീ​ന്ദ്ര​നാ​ഥ്,.

Read More

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി..

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി എംഎൽഎമാരുടെ ബന്ധുക്കളെ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ ആകുമോ.

Read More

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മേയ് ഒന്നു മുതല്‍ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി.

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മേയ് ഒന്നു മുതല്‍ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്‌.

Read More

വാഹനത്തില്‍ ഒരാള്‍ മാത്രമേ ഉള്ളുവെങ്കിലും മാസ്‌ക് നിര്‍ബന്ധമായി വയ്ക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ വാഹനത്തില്‍ ഒരാള്‍ മാത്രമേ ഉള്ളുവെങ്കിലും മാസ്‌ക് നിര്‍ബന്ധമായി വയ്ക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി..

Read More

സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ആരെയും സ്ഥിരപ്പെടുത്തരുത്; ചീഫ് സെക്രട്ടറിക്ക് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി.

സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും കമ്പനികളിലും കോര്‍പ്പറേഷനുകളിലും സര്‍ക്കാര്‍ നിയന്ത്രിക്കുന്ന മറ്റ് സ്ഥാപനങ്ങളിലും താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചീഫ്.

Read More

സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മികളി നിയന്ത്രിക്കാന്‍ രണ്ടാഴ്ചയ്ക്കകം വി‍ജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മികളി നിയന്ത്രിക്കാന്‍ രണ്ടാഴ്ചയ്ക്കകം വി‍ജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേരളാ ഗെയിമിംഗ് ആക്ടില്‍ ഭേദഗതി വരുത്തുമെന്നും സര്‍ക്കാര്‍.

Read More

സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ശമ്പളം; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി.

സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിച്ച സര്‍ക്കാരിന് കനത്ത തരിച്ചടി. സമര ദിനങ്ങള്‍ ശമ്പള അവധിയായി.

Read More

ഓണ്‍ലൈന്‍ റമ്മിക്കെതിരായ ഹര്‍ജിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ക്ക് ഹൈക്കോടതിയുടെ നോട്ടിസ്.

ഓണ്‍ലൈന്‍ റമ്മിക്കെതിരായ ഹര്‍ജിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ക്ക് ഹൈക്കോടതിയുടെ നോട്ടിസ്. ക്രിക്കറ്റ്​ താരം വിരാട് കോ​ലി, സിനിമാ താരങ്ങളായ തമന്ന,.

Read More

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം. ഹൈക്കോടതിയാണ് ആരോഗ്യനില പരിഗണിച്ച്‌ കര്‍ശന ഉപാധികളോടെ ജാമ്യം.

Read More