Tag Archives: K.T Jaleel

ബന്ധുനിയമനവിവാദം മന്ത്രി കെ. ടി. ജലീല്‍ രാജിവെച്ചു.

ബ​ന്ധു​നി​യ​മ​ന​ത്തി​ല്‍ ലോ​കാ​യു​ക്ത കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ ഒ​ടു​വി​ല്‍ രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി. മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യ​തി​നാ​ല്‍ പ്രൈ​വ​റ്റ്.

Read More

 ഇ. പി. ജയരാജന് വ്യവസായ, കായിക വകുപ്പുകള്‍ മടക്കിനൽകിയേക്കും

  തിരുവനന്തപുരം: മന്ത്രിസഭയില്‍ അഴിച്ചുപണി നടത്താന്‍ സിപിഎം സെക്രട്ടേറിയറ്റില്‍ ധാരണ. ഇന്ന് വൈകിട്ട് ചേരുന്ന സിപിഎം സംസ്ഥാന സമിതി ഇക്കാര്യം.

Read More

മേനക ഗാന്ധിക്ക് ആദ്യം വേണ്ടത് മനുഷ്യസ്‌നേഹമാണെന്ന് മന്ത്രി കെ.ടി.ജലീല്‍

കോട്ടയം: മേനക ഗാന്ധിക്ക് ആദ്യം വേണ്ടത് മനുഷ്യസ്‌നേഹമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍. മനുഷ്യസ്‌നേഹമില്ലാത്തവര്‍ എങ്ങനെ മൃഗസ്‌നേഹികളാകുമെന്നും അദ്ദേഹം ചോദിച്ചു..

Read More

നയതന്ത്ര പാസ്‌പോര്‍ട്: സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയ അപമാനമാണെന്ന് കുമ്മനം

കോഴിക്കോട്: കേന്ദ്രമന്ത്രി സൗദിയിലുള്ളപ്പോള്‍ മന്ത്രി കെ.ടി ജലീല്‍ അവിടെ പോകേണ്ട ആവശ്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കിട്ടില്ലെന്നറിഞ്ഞിട്ടും.

Read More