Tag Archives: Mamta Mohandas

ലാ​ല്‍​ജോ​സ്​ ​ചി​ത്രത്തിൽ സൗബിൻ്റെ നായികയായി ​മം​മ്ത​ ​മോ​ഹ​ന്‍​ദാ​സ് എ​ത്തു​ന്നു.​

ലാ​ല്‍​ജോ​സ്​ ​ചി​ത്രത്തിൽ സൗബിൻ്റെ നായികയായി ​മം​മ്ത​ ​മോ​ഹ​ന്‍​ദാ​സ് എ​ത്തു​ന്നു.​ അ​റ​ബി​ക്ക​ഥ​യ്ക്കും​ ​ഡ​യ​മ​ണ്ട് ​നെക്ലെയ്സി​നുശേ​ഷം​ ​ലാ​ല്‍​ജോ​സ് ദു​ബാ​യി​ല്‍​ ​ചി​ത്രീ​കരിക്കുന്ന ചിത്രത്തിലാണ് ഇരുവരും.

Read More

നടി മംമ്ത മോഹന്‍ദാസ് സിനിമ നിര്‍മാണ രംഗത്തേക്ക്..

മലയാളികളുടെ പ്രിയ നടിയാണ് മംമ്ത മോഹന്‍ദാസ്. നടിയായും പിന്നണിഗായികയായും തിളങ്ങിയ മംമ്ത മോഹന്‍ദാസ് സിനിമയുടെ നിര്‍മാണ രംഗത്തേക്ക് കൂടി തിരിയുന്നു..

Read More