ലാ​ല്‍​ജോ​സ്​ ​ചി​ത്രത്തിൽ സൗബിൻ്റെ നായികയായി ​മം​മ്ത​ ​മോ​ഹ​ന്‍​ദാ​സ് എ​ത്തു​ന്നു.​

ലാ​ല്‍​ജോ​സ്​ ​ചി​ത്രത്തിൽ സൗബിൻ്റെ നായികയായി ​മം​മ്ത​ ​മോ​ഹ​ന്‍​ദാ​സ് എ​ത്തു​ന്നു.​

ലാ​ല്‍​ജോ​സ്​ ​ചി​ത്രത്തിൽ സൗബിൻ്റെ നായികയായി ​മം​മ്ത​ ​മോ​ഹ​ന്‍​ദാ​സ് എ​ത്തു​ന്നു.​ അ​റ​ബി​ക്ക​ഥ​യ്ക്കും​ ​ഡ​യ​മ​ണ്ട് ​നെക്ലെയ്സി​നുശേ​ഷം​ ​ലാ​ല്‍​ജോ​സ് ദു​ബാ​യി​ല്‍​ ​ചി​ത്രീ​കരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. ​അ​ടു​ത്ത​ ​ആ​ഴ്ച​ ​ദു​ബാ​യി​ല്‍​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​സൗ​ബി​നും​ ​മം​മ്ത​യും​ ​ദ​മ്പ​തി​ക​ളാ​യാ​ണ് ​അ​ഭി​ന​യി​ക്കു​ന്ന​ത്.

ആ​ലു​വ​ക്കാ​ര​നാ​യ​ ​ദ​സ്ത​ഗീ​‌​ര്‍​ ​എ​ന്ന​ ​ചെ​റു​പ്പ​ക്കാ​ര​ന്റെ​ ​വേ​ഷ​ത്തി​ല്‍​ ​സൗ​ബി​ന്‍​ ​എ​ത്തു​മ്പോ​ള്‍​ ​സു​ലേ​ഖ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​ണ് ​മം​മ്ത​യ്ക്ക്.​ ​ഇ​വ​ര്‍​ക്കൊ​പ്പം​ ​മൂ​ന്നു​ ​കു​ട്ടി​ക​ളും​ ​പൂ​ച്ച​യും​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.​  

സ​ലിം​കു​മാ​റും​ ​ഒ​രു​ ​റ​ഷ്യ​ക്കാ​രി​യും​ ​മ​റ്റു​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ല്‍​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ന് ​തി​ര​ക്ക​ഥ​ ​ഡോ.​ ​ഇ​ഖ്ബാ​ല്‍​ ​കു​റ്റി​പ്പു​റം​ ​ഒ​രു​ക്കു​ന്നു.​ ജ​സ്റ്റി​ന്‍​ ​വ​ര്‍​ഗീ​സ് ​സം​ഗീ​തവും ഗാ​ന​ങ്ങ​ള്‍​ ​സു​ഹൈ​ല്‍​ ​കോ​യുമാണ്.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.