Tag Archives: Triple Lockdown

വൈറലായി അഹാന കൃഷ്‌ണയുടെ പോസ്റ്റ്: പിന്നാലെ താരത്തിനെതിരെ സൈബർ ആക്രമണം

നടി അഹാന കൃഷ്ണ നടത്തിയൊരു പരാമര്‍ശമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാളികളുടെ പ്രിയങ്കരിയായ നടിയും, യുവതാരങ്ങളില്‍ ശ്രദ്ധേയയായ നടിയുമാണ്.

Read More

എറണാകുളം ജില്ലയിൽ വേണ്ടി വന്നാൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏർപ്പെടുത്തും: മുന്നറിയിപ്പ് ഉണ്ടാകില്ല – വി എസ് സുനില്‍കുമാര്‍

എറണാകുളം ജില്ലയിൽ വേണ്ടി വന്നാൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏർപ്പെടുത്തുമെന്ന് മന്ത്രി വി. എസ്. സുനില്‍ കുമാര്‍. മുന്നറിയിപ്പുകള്‍ ഇല്ലാതെയായിരിക്കും ലോക്ഡൗണ്‍.

Read More

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ നി​ല​വി​ല്‍ വ​ന്നു.

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ നി​ല​വി​ല്‍ വ​ന്നു. കോവിഡ് സമൂഹവ്യാപനം തടയാനാണ് തലസ്ഥാന നഗരം അടച്ചിടുന്നത്. ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണം. പൊ​തു​ഗ​താ​ഗ​ത​മു​ള്‍​പ്പെ​ടെ.

Read More

സംസ്ഥാനത്തെ രോഗബാധ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി.

സംസ്ഥാനത്തെ രോഗബാധ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റെഡ് സോണിലാകെ സാധാരണ ലോക്ഡൗൺ ബാധകമായിരിക്കും, എന്നാൽ.

Read More

ഇന്നുമുതൽ കണ്ണൂർ ജില്ലയിൽ ട്രിപ്പിൾ ലോക്ഡൌൺ നടപ്പിലാക്കും.

ഇന്നുമുതൽ കണ്ണൂർ ജില്ലയിൽ ട്രിപ്പിൾ ലോക്ഡൌൺ നടപ്പിലാക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്നും, ഹോട്ട്സ്‌പോട്ടുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും ഐ.

Read More