Category Archives: News

കൊറോണയുടെ അതി വ്യാപനശേഷിയുള്ള പുതിയൊരു വകഭേദം കണ്ടെത്തി

ബോത്സ്വാനയില്‍ നിന്നും കൊറോണയുടെ പുതിയൊരു വകഭേദം കണ്ടെത്തി.മുപ്പതിലധികം മ്യുട്ടേഷനുകള്‍ക്ക് വിധേയമായ ഈ ഇനം അതി വ്യാപനശേഷിയുള്ളതും അതി പ്രഹരശേഷിയുള്ളതുമായാണ് കണക്കാക്കപ്പെടുന്നത്..

Read More

പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു

പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.80.

Read More

കേരളത്തില്‍ സ്‌കൂള്‍ സമയം വൈകുന്നേരം വരെയാക്കാനുള്ള നിര്‍ദ്ദേശം പരിഗണിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.

കേരളത്തില്‍ സ്‌കൂള്‍ സമയം വൈകുന്നേരം വരെയാക്കാനുള്ള നിര്‍ദ്ദേശം പരിഗണിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്.

Read More

മോഫിയ കേസ് : സിഐ സുധീർ കുമാറിനെ സ്ഥലം മാറ്റി, സ്ഥലം മാറ്റം അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാർ

മോഫിയ പർവീണിന്‍റെ ആത്മഹത്യക്കേസിൽ ആരോപണ വിധേയനായ സിഐ സുധീർ കുമാറിനെ സ്ഥലം മാറ്റി. പൊലീസ് ഹെഡ്ക്വാട്ടേഴ്സിലേക്കാണ് ഇയാളെ സ്ഥലം മാറ്റിയിരിക്കുന്നത്..

Read More

മണപ്പുറം ഡി ക്യു മിസ്സിസ് സൗത്ത് ഇന്ത്യ 2021 കിരീടം   തമിഴ്‌നാടിന്റെ കൃപ ധർമ്മരാജിന്

വിവാഹിതരായ വനിതകളിൽ നിന്നും  ദക്ഷിണേന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി  സംഘടിപ്പിച്ച   മണപ്പുറം ഡി ക്യു മിസ്സിസ് സൗത്ത് ഇന്ത്യ 2021   സൗന്ദര്യ.

Read More

ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. തിരുപ്പതി ക്ഷേത്രപരിസരം വെള്ളത്തിനടിയിൽ

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്..

Read More

മരുന്നുകളില്ലാതെ അര്‍ബുദം ചികിത്സിച്ചുമാറ്റാനുള്ള സാങ്കേതികവിദ്യ മാഗ്നറ്റോ പ്ലാസ്മോണിക് നാനോഫ്ലൂയിഡുമായി കുസാറ്റ് ഗവേഷകര്‍.

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല ഫിസിക്സ് വകുപ്പിലെ പ്രൊഫസര്‍ ഡോ. എം ആര്‍ അനന്തരാമന്റെ കീഴില്‍ ഡോ. വി എന്‍ അര്‍ച്ചന.

Read More

ശ്രീബാലാജി കോഫി ഹൗസ് ഉടമ കെ.ആർ. വിജയൻ അന്തരിച്ചു.

ചായക്കടയിലെ വരുമാനം ഉപയോഗിച്ച്‌ ലോക സഞ്ചാരം നടത്തി ശ്രദ്ധനേടിയ എറണാകുളം കടവന്ത്ര എ എല്‍ ജേക്കബ്ബ് പാലത്തിന് സമീപം ശ്രീബാലാജി.

Read More

ന്യൂ​ന​മ​ര്‍​ദ്ദം വ​ട​ക്ക​ന്‍ ത​മി​ഴ്നാ​ട്ടി​ലേ​ക്ക്

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍​ദ്ദം വ​ട​ക്ക​ന്‍ ത​മി​ഴ്നാ​ട്ടി​ല്‍ ഇ​ന്നു ക​ര​തൊ​ടുന്നതി​നു​മു​ന്നോ​ടി​യാ​യി ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്നാണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വകുപ്പ് അറിയിച്ചത് .ചെ​ന്നൈ.

Read More

നമ്പർ 18 ഹോട്ടൽ ഉടമ റോയി ജോസഫിനെതിരെ ജീവനക്കാരുടെ മൊഴി

വൈറ്റിലയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മോഡലുകളും സുഹൃത്തും മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഹോട്ടൽ ജീവനക്കാരുടെ നിർണ്ണായക മൊഴി. മോഡ‍ലുകൾ ഹോട്ടലിലെ ഡിജെ.

Read More