Category Archives: News

മരുന്നുകളില്ലാതെ അര്‍ബുദം ചികിത്സിച്ചുമാറ്റാനുള്ള സാങ്കേതികവിദ്യ മാഗ്നറ്റോ പ്ലാസ്മോണിക് നാനോഫ്ലൂയിഡുമായി കുസാറ്റ് ഗവേഷകര്‍.

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല ഫിസിക്സ് വകുപ്പിലെ പ്രൊഫസര്‍ ഡോ. എം ആര്‍ അനന്തരാമന്റെ കീഴില്‍ ഡോ. വി എന്‍ അര്‍ച്ചന.

Read More

ശ്രീബാലാജി കോഫി ഹൗസ് ഉടമ കെ.ആർ. വിജയൻ അന്തരിച്ചു.

ചായക്കടയിലെ വരുമാനം ഉപയോഗിച്ച്‌ ലോക സഞ്ചാരം നടത്തി ശ്രദ്ധനേടിയ എറണാകുളം കടവന്ത്ര എ എല്‍ ജേക്കബ്ബ് പാലത്തിന് സമീപം ശ്രീബാലാജി.

Read More

ന്യൂ​ന​മ​ര്‍​ദ്ദം വ​ട​ക്ക​ന്‍ ത​മി​ഴ്നാ​ട്ടി​ലേ​ക്ക്

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍​ദ്ദം വ​ട​ക്ക​ന്‍ ത​മി​ഴ്നാ​ട്ടി​ല്‍ ഇ​ന്നു ക​ര​തൊ​ടുന്നതി​നു​മു​ന്നോ​ടി​യാ​യി ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്നാണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വകുപ്പ് അറിയിച്ചത് .ചെ​ന്നൈ.

Read More

നമ്പർ 18 ഹോട്ടൽ ഉടമ റോയി ജോസഫിനെതിരെ ജീവനക്കാരുടെ മൊഴി

വൈറ്റിലയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മോഡലുകളും സുഹൃത്തും മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഹോട്ടൽ ജീവനക്കാരുടെ നിർണ്ണായക മൊഴി. മോഡ‍ലുകൾ ഹോട്ടലിലെ ഡിജെ.

Read More

മുല്ലപ്പെരിയാര്‍ അണക്കെട്ട്​ ജലനിരപ്പ്​ പരമാവധി സംഭരണശേഷിയിൽ

മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ജലനിരപ്പ്​ പരമാവധി സംഭരണശേഷിയിലേക്ക്​ അടുത്തതോടെ അണക്കെട്ടിലെ V3, V4 എന്നീ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് 772 ഘനയടി.

Read More

മേല്‍വിലാസക്കാരന്റെ കത്ത് പൊട്ടിച്ച്‌ വായിച്ചു: പോസ്റ്റ്മാനും പോസ്റ്റല്‍ സൂപ്രണ്ടിനും പിഴ വിധിച്ച് ഉപഭോക്തൃകോടതി.

13 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ മേല്‍വിലാസക്കാരന്റെ അനുവാദമില്ലാതെ അനധികൃതമായി കത്ത് പൊട്ടിച്ച്‌ വായിച്ച പോസ്റ്റ്മാനും പോസ്റ്റല്‍ സൂപ്രണ്ടിനും ഒരുലക്ഷം രൂപ പിഴ.

Read More

നാളെ മുതല്‍ ശബരിമല ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിംഗ്

നാളെ മുതല്‍ ശബരിമല ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിംഗ് . പത്ത് ഇടത്താവളങ്ങളില്‍ ബുക്കിംഗ് സൗകര്യം ഒരുക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു..

Read More

പാകിസ്ഥാനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഇന്ത്യ

പാക് അധിനിവേശ കശ്മീരിൽ നിന്നടക്കം പാകിസ്ഥാൻ‌ ഒഴിയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പാകിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങളിൽ നിന്നും ഒഴിയണമെന്നാണ്.

Read More

ആ പാട്ട് നശിച്ചു പോയി ഇനിയൊരു വീണ്ടെടുപ്പില്ല ..കിം നാജൂൻ (ബിടിഎസ്)

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയ ‘ഡൈനമൈറ്റ്’ എന്ന മ്യൂസിക് വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗം തീർത്ത ബിടിഎസ് ഈ മ്യൂസിക്.

Read More

സ്വവര്‍ഗ്ഗാനുരാഗിയായ അഭിഭാഷകനെ ജഡ്ജിയാക്കാന്‍ ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സ്വവര്‍ഗ്ഗാനുരാഗിയായ മുതിര്‍ന്ന അഭിഭാഷകനെ ദില്ലി ഹൈക്കോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി. സ്വവര്‍ഗ്ഗനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പേരാടുന്ന മുതിര്‍ന്ന.

Read More