കൊച്ചി വിമാനത്താവളം: 25 ന് സന്ദർശക ഗ്യാലറിയിൽ സൗജന്യ പ്രവേശനം

കൊച്ചി വിമാനത്താവളം:  25 ന് സന്ദർശക ഗ്യാലറിയിൽ സൗജന്യ പ്രവേശനം

cochin-international-airport-nedumbassery-airport
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പതിനഞ്ചാമത്
വാർഷികത്തോടനുബന്ധിച്ച് മെയ് 25 ന് ഞായറാഴ്ച സന്ദർശക ഗ്യാലറിയിൽ പൊതുജനങ്ങൾക്ക്
പ്രവേശനം സൗജന്യമായിരിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ അറിയിച്ചു.
ശനിയാഴ്ച അർധരാത്രി 12 മുതൽ ഞായറാഴ്ച അർധരാത്രി 12 വരെയാണ് സന്ദർശകർക്ക് സൗജന്യ
പ്രവേശനം അനുവദിച്ചിട്ടുള്ളത്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.