ഉദ്യോഗസ്ഥയ്ക്കും സുന്ദരിയാവാം…
സ്വാഭാവികമായ സൗന്ദര്യം കാത്തുസൂക്ഷിക്കലാകും ഏറ്റവും മികച്ച മാര്ഗ്ഗം. സീ സാള്ട്ട് സ്പ്രേ ഉപയോഗിച്ച് മുടിയുടെ ടെക്സ്ചര് കൂട്ടാം. തരംഗരൂപത്തില് മുടിയെ നിലനിര്ത്തി, അനായാസകരമായ ഒരു ഛായ നിങ്ങള്ക്ക് നേടാം. ഹെഡ്ബാന്റ് ധരിച്ചാല് എപ്പോഴെങ്കിലും തലമുടി മോശമായരീതിയില് കിടക്കു ദിവസങ്ങളെക്കുറിച്ച് പേടി വേണ്ട. പകല് നേരങ്ങളില് പൂക്കള് ഉള്ള ഹെയര് ബാന്റ് ധരിക്കാം. രാത്രികാലങ്ങളില് മെറ്റാലിക് നിറത്തിലുള്ള ഹെഡ്സ്കാര്ഫ് ധരിക്കാം. സൂര്യപ്രകാശം മുടിയെ മോശപ്പെട്ട രീതിയില് ഉണക്കിയേക്കാം. മുടിയുടെ നിറവും മാറ്റിയേക്കും. ഇതിന് പരിഹാരം സൂര്യനില് നിന്നും സംരക്ഷണം നല്കുന്ന ഉല്പന്നങ്ങളാണ്. ഇത്തരം ഉല്പങ്ങള് മുടിക്ക് തിളക്കമേകും. ഇവ കാഴ്ചക്ക് മുടിയെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുകയും ചെയ്യും.
അടുത്ത പേജില് തുടരുന്നു

