ശരിയായ സര്‍വ്വകലാശാല തിരഞ്ഞെടുക്കാന്‍….
മാതാപിതാക്കള്‍ അവരുടെ കുട്ടികള്‍ക്ക് മികച്ച സര്‍വ്വകലശാലകള്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു. യൂണിവേഴ്സിറ്റികളാകട്ടെ അവരുടെ പേരിന് തിളക്കം കൂട്ടാന്‍ കഴിയുന്ന മികച്ച മാര്‍ക്കും വ്യക്തിത്വവുമുള്ള കുട്ടികളെയാണ് ഉറ്റുനോക്കുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും, സര്‍വ്വകാലാശാലയിലെ മികച്ച വിജയം നേടുന്ന കുട്ടികളുടെ പട്ടിക മാറിക്കൊണ്ടിരിക്കുകയാണ്. സര്‍വ്വകലാശാലകള്‍ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കാന് മാത്രമല്ല സഹായിക്കുന്നത്, അത് വിദ്യാഭ്യാസത്തിന് ശേഷം മികച്ച തൊഴില്‍ ലഭിക്കാനും സഹായിക്കുന്നു.
അടുത്ത പേജില്‍ തുടരുന്നു