ശരിയായ സര്‍വ്വകലാശാല തിരഞ്ഞെടുക്കാന്‍….
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടിഎം), മദ്രാസ്
ഐഐടിഎം ചെന്നൈയിലെ ഒരു സ്വയംഭരണാവകാശമുള്ള പൊതു എഞ്ചിനീയറിംഗ് ഗവേഷണ സ്ഥാപനമാണ്. ചെന്നൈയില്‍ അണ്ണ സര്‍വ്വകലാശാലയുടെ എതിരെയാണ് ഐഐടി എം സ്ഥിതിചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ ഐഐടി എമ്മിനെ ദേശീയപ്രാധാന്യമുള്ള ഒരു കേന്ദ്രമായി അംഗീകരിച്ചു. പഴയ പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ സര്‍ക്കാരിന്റെ സാമ്പത്തിക-സാങ്കേതിക സഹായത്തോടെ 1959ല്‍ ആണ് ഐഐടിഎം സ്ഥാപിക്കപ്പെട്ടത്. പാര്‍ലമെന്റ് നിമയപ്രകാരം കേന്ദ്രസര്‍ക്കാര്‍ സ്ഥാപിച്ച മൂന്നാമത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ഇത്. എഞ്ചിനീയറിംഗിനും സാങ്കേതികവിദ്യയ്ക്കും വേണ്ടിയുള്ള വിദ്യാഭ്യാസത്തിനും ഗവേഷണ സൗകര്യങ്ങള്‍ക്കും വേണ്ടി സ്ഥാപിച്ചതാണ് ഇത്.
അടുത്ത പേജില്‍ തുടരുന്നു

