ശരിയായ സര്വ്വകലാശാല തിരഞ്ഞെടുക്കാന്….
മണിപ്പാല് സര്വ്വകലാശാല
ഒരു സ്വയംഭരണാധികാരമുള്ള ഡീംഡ് സര്വ്വകലാശാലയാണ് മണിപ്പാല്. കര്ണ്ണാടകയിലെ മണിപ്പാലില് സ്ഥാപിക്കപ്പെട്ട ഈ സര്വ്വകലാശാലയ്ക്ക് ഇന്ന് 52 രാഷ്ട്രങ്ങളില് നിന്നും 28,000 വിദ്യാര്ത്ഥികള് ഇവിടെയുണ്ട്. 1993ല് ആണ് ഇപ്പോഴത്തെ സംഘടന ചട്ടക്കൂട് നിലവില് വന്നത്. യുജിസി അംഗീകാരത്തോടെയാണ് ഇത് പിന്നീട് ഡീംഡ് സര്വ്വകലാശാലയായി മാറിയത്.
Photo Courtesy : Google/ images may be subject to copyright

