ശരിയായ സര്‍വ്വകലാശാല തിരഞ്ഞെടുക്കാന്‍….

ശരിയായ സര്‍വ്വകലാശാല തിരഞ്ഞെടുക്കാന്‍….

യൂണിവേഴ്‌സിറ്റി ഓഫ് ദില്ലി
univer1922ല്‍ ആണ് യൂണിവേഴ്‌സിറ്റി ഓഫ് ദില്ലി സ്ഥാപിതമായത്. അന്നത്തെ കേന്ദ്ര ലെജിസ്ലേറ്റീവ് അസംബ്ലിയാണ് പ്രത്യേക നിയമപ്രകാരം അധ്യാപനത്തിനും താമസിച്ചുപഠിക്കുന്നതിനുമായി ഈ അവിഭാജ്യ സര്‍വ്വകലാശാല സ്ഥാപിച്ചത്. ഇന്ത്യന്‍ രാഷ്ട്രപതിയാണ് ഈ സര്‍വ്വകലാശാലയുടെ വിസിറ്റര്‍. ഉപരാഷ്ട്രപതി ചാന്‍സലറും ഇന്ത്യയുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രൊ-വൈസ് ചാന്‍സലറുമാണ്. ഇത് സ്ഥാപിക്കപ്പെട്ട അന്നു മുതല്‍ മികച്ച അധ്യാപനത്തിനോടും ഗവേഷണത്തോടും കാണിക്കുന്ന ശക്തമായ പ്രതിബദ്ധത കാരണം യൂണിവേഴ്‌സിറ്റി ഓഫ് ദില്ലി രാജ്യത്തെ മറ്റ് സര്‍വ്വകലാശാലകള്‍ക്ക് ഒരു വഴികാട്ടിയും മാതൃകയുമാണ്. സമ്പന്നമായ അക്കാദമിക പാരമ്പര്യം കാരണം ഏറ്റവും മികവാര്‍ന്ന കുട്ടികളെ ഈ സര്‍വ്വകലാശാല ആകര്‍ഷിച്ചു. അത് പിന്നീട് സമൂഹത്തിന് പ്രധാന സംഭാവനകള്‍ നല്കാന്‍ സഹായിച്ചു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.