ശരിയായ സര്‍വ്വകലാശാല തിരഞ്ഞെടുക്കാന്‍….

ശരിയായ സര്‍വ്വകലാശാല തിരഞ്ഞെടുക്കാന്‍….

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഖരഗ്പൂര്‍

kharagഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഖരഗ്പൂര്‍ (ഐഐടി കെ) ഒരു പൊതുമേഖലാ എഞ്ചിനീയറിംഗ് സ്ഥാപനമാണ്. 1951ല്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ഇത് സ്ഥാപിച്ചത്. ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ട ആദ്യ ഐഐടിയാണ്. പിന്നീട് കേന്ദ്രസര്‍ക്കാര്‍ ഇതിനെ ദേശീയപ്രാധാന്യമുള്ള സ്ഥാപനത്തിന്റെ പദിവയിലേക്കുയര്‍ത്തി. 1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ശാസ്ത്രജ്ഞ•ാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും പരിശീലനം നല്കാനാണ് ഈ സര്‍വ്വകലാശാല സ്ഥാപിച്ചത്. മറ്റ് ഐഐടികള്‍ പോലെ തന്നെയാണ് ഇവിടുത്തെ സ്ഥാപനത്തിന്റെ ഘടനയും പ്രവേശനനടപടികളും. ഈ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ അനൗദ്യോഗികമായി കെജിപിയനുകള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. എല്ലാ ഐഐടികളിലും വച്ച് ഏറ്റവും വലിയ കാമ്പസാണ് ഐഐടി ഖരഗ്പൂരിന്റേത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളും ഇവിടെയാണ്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.