ആരോഗ്യത്തെ സംരക്ഷിക്കുന്ന 8 ജ്യൂസുകള്‍
ആപ്പിള്‍
കലോറി (8 ഔണ്‍സില്‍) : 117
കാന്‍സറിനെതിരെ പോരാടുന്ന ആന്റി ഓക്‌സിഡന്റായ പോളിഫിനോള്‍സ് (polyphetnols), പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിന്‍ സി എന്നിവയുടെ കലവറയാണ് ആപ്പിള്‍. തികച്ചും രോഗങ്ങളെ പ്രതിരോധിക്കുന്ന ആപ്പിള്‍ ജ്യൂസ് പതിവായി കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും.
ആപ്പിള്‍ ജ്യൂസിന്റെ ഗുണങ്ങള്‍
ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
ആസ്ത്മ തടയുന്നു
കരളിനെ ശുദ്ധീകരിക്കുന്നു
കൊളസ്‌ട്രോള്‍ കുറക്കുന്നു
എല്ലുകള്‍ ബലമുള്ളതും ആരോഗ്യമുള്ളതുമാക്കുന്നു
അടുത്ത പേജില്‍ തുടരുന്നു

