ആരോഗ്യത്തെ സംരക്ഷിക്കുന്ന 8 ജ്യൂസുകള്
ഓറഞ്ച്
കലോറി(8 ഔണ്സില്) : 110
ഓറഞ്ച് ജ്യൂസില് വിറ്റാമിന് സി, പൊട്ടാസ്യം, ഫോളേറ്റ്, കാത്സ്യം, വിറ്റാമിന് ഡി, ഹൃദയത്തെ സംരക്ഷിക്കുന്ന ഒമേഗ 3 എന്നിവ അടങ്ങിയിരിക്കുന്നു. ആരോഗ്യത്തേയും സൗന്ദര്യത്തേയും സംരക്ഷിക്കുന്ന ഓറഞ്ച് ജ്യൂസ് പതിവായി കഴിക്കുന്നത് ഗുണം ചെയ്യുന്നു.
ഓറഞ്ച് ജ്യൂസിന്റെ ഗുണങ്ങള്
രക്തസമ്മര്ദ്ദം നിയന്ത്രിക്കുന്നു
രോഗപ്രതിരോധശേഷി വര്ധിപ്പിക്കുന്നു
കാന്സര് തടയുന്നു
കിഡ്നി സ്റ്റോണ് ഇല്ലാതാക്കുന്നു
ശരീരഭാരം കുറയ്ക്കാന് സഹായിക്കുന്നു
അടുത്ത പേജില് തുടരുന്നു

