ആരോഗ്യത്തെ സംരക്ഷിക്കുന്ന 8 ജ്യൂസുകള്

ക്രാന്ബെറി
കലോറി(8 ഔണ്സില്) : 116
വിറ്റാമിന് സി, ആന്റി ഓക്സിഡന്റുകള്, ഹൃദയാരോഗ്യം സംരക്ഷിക്കുന്ന ഫ്ളേവനോയിഡ്സ്, ആന്റിബാക്ടീരിയല് ഘടകങ്ങള് എന്നിവ അടങ്ങിയിരിക്കുന്ന ക്രാന്ബെറി ജ്യൂസ് ആരോഗ്യത്തിന് ഉത്തമമാണ്. അല്പം എരിവുള്ള ജ്യൂസായതിനാല് പഞ്ചസാര ചേര്ത്ത് കുടിക്കുന്നതാണ് നല്ലത്.
ക്രാന്ബെറി ജ്യൂസിന്റെ ഗുണങ്ങള്
മൂത്രാശയ രോഗങ്ങള് തടയുന്നു
ട്യൂമര് വരാതെ സംരക്ഷിക്കുന്നു
ഹൃദയാരോഗ്യം കാത്തുരക്ഷിക്കുന്നു
ദന്തസംരക്ഷണത്തിന് ഫലപ്രദമാണ്
കാന്സറിനെതിരെ പോരാടുന്നു
അടുത്ത പേജില് തുടരുന്നു

