കൊച്ചിയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍

കൊച്ചിയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍

അടുത്ത പേജില്‍ തുടരുന്നു

bolgatty-palace-kochiബോള്‍ഗാട്ടി പാലസ്

1744ല്‍ മുളവുകാട് ഐലന്‍ഡില്‍ ഡച്ചുകാര്‍ നിര്‍മ്മിച്ച മനോഹരമായ ബംഗ്ലാവാണ് ബോള്‍ഗാട്ടി പാലസ്. ഹോളണ്ടിനു പുറത്ത് ഡച്ചുകാര്‍ പണികഴിപ്പിച്ചതില്‍ ഏറ്റവും പഴക്കമുള്ള ഈ കൊട്ടാരം ഇപ്പോള്‍ കെ.ടി.ഡി.സി പരിപാലിക്കുന്ന ഹെറിറ്റേജ് ഹോട്ടലാണ്..

 

കോടനാട്

എറണാകുളം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് കോടനാട്. കൊച്ചി നഗരത്തില്‍ നിന്നും 42 കിലോമീറ്റര്‍ കിഴക്ക് മലയാറ്റൂര്‍ ഫോറെസ്റ്റ് ഡിവിഷനില്‍ പെരിയാര്‍ തീരത്താണ് കോടനാട് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ആനപരിശീലനകേന്ദ്രം പ്രശസ്തമാണ്. സഞ്ചാരികള്‍ക്കായി ഇവിടെ ആന സവാരിയും ഒരുക്കിയിട്ടുണ്ട്.

ഭൂതത്താന്‍കെട്ട്

ബോട്ടിങ്ങ് സൗകര്യങ്ങള്‍ ലഭ്യമായ ഈ സുന്ദരമായ അണക്കെട്ട് കൊച്ചിയിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. വിശാലമായ കാടിന് നടുവിലാണ് സലിം അലി പക്ഷി സങ്കേതത്തിന് അടുത്തുള്ള ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

 

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.