കരതലങ്ങള്‍ സുന്ദരമാക്കാന്‍ മാനിക്യൂര്‍

കരതലങ്ങള്‍ സുന്ദരമാക്കാന്‍ മാനിക്യൂര്‍

homemade-manicureപരുപരുത്ത കൈത്തലങ്ങളും ബലമില്ലാത്ത നഖങ്ങളും സുന്ദരിമാരുടെ ഉറക്കം കെടുത്തുന്ന സൗന്ദര്യപ്രശ്‌നങ്ങളാണ്. ചുളിവുകള്‍ വീണ് പ്രായാധിക്യം തോന്നുന്ന കൈപ്പത്തികളും തിളക്കം കെട്ട് പൊട്ടിയടരുന്ന നഖങ്ങളുമാണോ നിങ്ങളുടെ പ്രശ്‌നം?

കൈകളുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനുമായി ആഴ്ചയിലൊരിക്കല്‍ മാനിക്യൂര്‍ ചെയ്താല്‍ മാത്രം മതി… വൃത്തിയുള്ളതും ആകര്‍ഷകവുമായ കൈകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം….

ഇതിനായി ബ്യൂട്ടിപാര്‍ലറില്‍ പോയി പണം ചിലവാക്കണമെന്നില്ല. വീട്ടിലിരുന്ന് തന്നെ സ്വയം മാനിക്യൂര്‍ ചെയ്യാം.. ഇതാ മാനിക്യൂര്‍ ടിപ്‌സ്….

സ്‌റ്റെപ്‌  1

aceton

 

ആദ്യമായി അസറ്റോണ്‍ പഞ്ഞിയില്‍ മുക്കി പഴയ നെയില്‍ പോളിഷ് തുടച്ചു മാറ്റുക.

 

സ്‌റ്റെപ്‌ 2

Studio nail   beautician polishing female nails

നെയില്‍ കട്ടര്‍, നെയില്‍ ഫൈലര്‍ എന്നിവ ഉപയോഗിച്ച് നഖത്തിന് ആകൃതി  വരുത്തുക

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.