കരതലങ്ങള് സുന്ദരമാക്കാന് മാനിക്യൂര്
സ്റ്റെപ് 3

ഇളംചൂട് വെള്ളത്തില് സോപ്പ്, ഹൈഡ്രജന് പെറോക്സൈഡ്, ആല്മണ്ട് ഓയില്, ഡെറ്റോള്, നാരങ്ങാനീര് എന്നിവ ഒഴിച്ച് കൈകള് പതിനഞ്ച് മിനിറ്റോളം മുക്കിവെക്കുക.
സ്റ്റെപ് 4

തണുത്ത വെള്ളം ഉപയോഗിച്ച് കൈകള് കഴുകിയതിന് ശേഷം ടവ്വല് ഉപയോഗിച്ച് തുടക്കുക.
സ്റ്റെപ് 5

ഓറഞ്ച്സ്റ്റിക്ക് ആന്റിസെപ്റ്റിക് ലോഷനില് മുക്കി നഖങ്ങള് വൃത്തിയാക്കുക.
അടുത്ത പേജില് തുടരുന്നു

