കരതലങ്ങള് സുന്ദരമാക്കാന് മാനിക്യൂര്
സ്റ്റെപ് 6

ക്യൂട്ടിക്കിള് പുഷര് ഉപയോഗിച്ച് ക്യൂട്ടിക്കിള് പുറകോട്ട് നീക്കുക.
സ്റ്റെപ് 7

പത്ത് മിനിറ്റ് നേരം കൈകള് മസാജ് ചെയ്തതിന്ശേഷം ആദ്യത്തെകോട്ട് നെയില് കളര് ഇടാം. ആവശ്യമെങ്കില് ആദ്യകോട്ട് ഉണങ്ങിയ ശേഷം രണ്ടാമത്തെ കോട്ട് നെയില് കളര് അണിയാം.
സ്റ്റെപ് 8

നെയില് കളര് ഉണങ്ങിയ ശേഷം മോയിസ്ചറൈസര് ഉപയോഗിച്ച് കൈകള് വീണ്ടും മസാജ് ചെയ്യാം… ഇനി സുന്ദരമായ കൈകള് നിങ്ങള്ക്കും സ്വന്തമാകും…
Photo courtesy : Google /images may be subject to copyright

