സ്പിനാച് ഗ്രീന്‍ സ്മൂത്തി

സ്പിനാച് ഗ്രീന്‍ സ്മൂത്തി

greenശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇതാ സ്പിനാച് ഗ്രീന്‍ സ്മൂത്തി.

ചേരുവകള്‍

ചീര – ഒരു കെട്ട്
പഴുത്ത മാങ്ങ – 3
വെള്ളം – 1 കപ്പ്

തയ്യാറാക്കുന്ന വിധം

ചീര നന്നായി കഴുകി വൃത്തിയാക്കുക.
മാങ്ങ തൊലി കളഞ്ഞ ശേഷം ചെറുതായി അരിയുക.
ഇവ വെള്ളവുമായി ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക.
സ്പിനാച് ഗ്രീന്‍ സ്മൂത്തി തയ്യാര്‍.

 

Photo Courtesy: Google/Images may be subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.