ചെങ്കൊടി കയ്യിലേന്തി കേരളം: ഇടതുപക്ഷം അധികാരത്തിലേക്ക്
വയനാട്
മാനന്തവാടി – ഒ.ആര് കേളു (സി.പി.ഐ.എം)
സുല്ത്താന് ബത്തേരി – ഐ.സി ബാലകൃഷ്ണന് (ഐ.എന്.സി)
കല്പറ്റ – സി.കെ ശശീന്ദ്രന് (സി.പി.ഐ.എം)
കണ്ണൂര്
പയ്യന്നൂര് – സി.കൃഷ്ണന് (സി.പി.ഐ.എം)
കല്ല്യാശ്ശേരി – ടി.വി രാജേഷ് (സി.പി.ഐ.എം)
തളിപ്പറമ്പ് – ജെയിംസ് മാത്യു (സി.പി.ഐ.എം)
ഇരിക്കൂര് – കെ.സി ജോസഫ് (ഐ.എന്.സി)
അഴീക്കോട് – കെ.എം ഷാജി ( മുസ്ലീംലീഗ്)
കണ്ണൂര് – കടന്നപ്പള്ളി രാമചന്ദ്രന് (കോണ്ഗ്രസ് (എസ്))
ധര്മ്മടം – പിണറായി വിജയന് (സി.പി.ഐ.എം)
തലശ്ശേരി – അഡ്വ. എ.എന് ഷംസീര് (സി.പി.ഐ.എം)
കൂത്തുപറമ്പ് – കെ.കെ ഷൈലജ (സി.പി.ഐ.എം)
മട്ടന്നൂര് – ഇ.പി ജയരാജന് (സി.പി.ഐ.എം)
പേരാവൂര് – അഡ്വ. സണ്ണി ജോസഫ് (ഐ.എന്.സി)
കാസര്ഗോഡ്
മഞ്ചേശ്വരം – പി.ബി അബ്ദുള് റസാഖ് ( മുസ്ലീംലീഗ്)
കാസര്ഗോഡ് – എന്.എ നെല്ലിക്കുന്ന് ( മുസ്ലീംലീഗ്)
ഉദുമ – കെ.കുഞ്ഞിരാമന് (സി.പി.ഐ.എം)
കാഞ്ഞങ്ങാട് – ഇ. ചന്ദ്രശേഖരന് (സി.പി.ഐ)
തൃക്കരിപ്പൂര് – എം.രാജഗോപാല് (സി.പി.ഐ.എം)

