ശരീരഭാരം കുറയ്ക്കാന്‍ ഒരു ഒറ്റമൂലി…

ശരീരഭാരം കുറയ്ക്കാന്‍ ഒരു ഒറ്റമൂലി…

lemonഅമിതവണ്ണം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ നിങ്ങള്‍? ഇതാ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ ഒരു ഒറ്റമൂലി…
ചേരുവകള്‍

ഇളം ചൂട്‌വെള്ളം -1 കപ്പ്
നാരങ്ങാ നീര് – ഒരു നാരങ്ങയുടെ
ആപ്പിള്‍ സൈഡര്‍ വിനിഗര്‍ – 1 ടീസ്പൂണ്‍
തേന്‍ – 1 ടീസ്പൂണ്‍
ഇഞ്ചി – 1/2 കഷ്ണം

തയ്യാറാക്കുന്ന വിധം

ഇവ യോജിപ്പിച്ച് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ശരീരഭാരം കുറയാന്‍ സഹായിക്കും.

ഗുണങ്ങള്‍

വിറ്റാമിന്‍ സി, പൊട്ടാസ്യം, മിനറല്‍സ് എന്നിവ കൊണ്ട് സമ്പുഷ്ടമായ ഈ ഔഷധം ദഹനത്തെ സഹായിക്കുന്നു.
കരളിലെ വിഷാംശം നീക്കം ചെയ്യും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.
അസിഡിറ്റി ഇല്ലാതാക്കും.
കുറഞ്ഞ നാളുകളില്‍ത്തന്നെ നിങ്ങളുടെ ശരീരഭാരം കുറയും.

 

Photo Courtesy : google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.