ബാര്‍ കോഴ: മാണിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് വിജിലന്‍സ്

ബാര്‍ കോഴ: മാണിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് വിജിലന്‍സ്

km-maniതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ.എം.മാണിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് വിജിലന്‍സ്. മാണിയെ കുറ്റവിമുക്തനായി പ്രഖ്യാപിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ വ്യക്തമാക്കി. മാണിക്കെതിരെ പുതിയ തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷണമാകാമെന്നും നിലവില്‍ അത്തരം തെളിവുകളില്ലെന്നുമാണ് വിജിലന്‍സിന്റെ നിലപാട്. കേസില്‍ മാണിക്കെതിരേ അന്വേഷണം നടത്തിയ ശേഷം സമര്‍പ്പിച്ച ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഉറച്ചു നില്‍ക്കുകയാണ്. കേസ് പരിഗണിക്കുന്നത് അടുത്ത മാസം 16ലേക്ക് തിരുവനന്തപുരം വിജിലന്‍സ് കോടതി മാറ്റി.

 

Photo Courtesy : Google/ Images may be subjected to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.