സുന്ദരിയപ്പം

സുന്ദരിയപ്പം

 

appam-with-veg-stew-story_647_042216063314ആവശ്യമുള്ള സാധനങ്ങള്‍

പച്ചരി(കുതിര്‍ത്തത്) 1 കപ്പ്
തേങ്ങ ചിരവിയത് 1 കപ്പ്
പഞ്ചസാര 1/2 ടേബിള്‍ സ്പൂണ്‍
യീസ്റ്റ് 1/4 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
എണ്ണ പാകത്തിന്

തയ്യാറാക്കുന്ന വിധം
തേങ്ങ പച്ചരി ഇവ നന്നായി അരയ്്ക്കുക. പഞ്ചസാര, യീസ്റ്റ് എന്നിവ ചേര്‍ത്ത് നാല് മണിക്കൂര്‍വച്ച് പുളിപ്പിക്കുക. ശേഷം ഉപ്പ് ചേര്‍ത്തിളക്കി ദോശക്കല്ലില്‍ എണ്ണപുരട്ടി ചുട്ടെടുക്കാം.

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.