രക്തസമ്മര്‍ദ്ദം പ്രതിരോധിക്കാം
ഉയര്‍ന്ന ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നീ ജീവിതശൈലിരോഗങ്ങള്‍ അലട്ടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയരോഗങ്ങള്‍, സ്ട്രോക്ക്, വൃക്കരോഗങ്ങള്‍, അന്ധത എന്നിവയ്ക്ക് കാരണമാവുന്നു. ഇതാ രക്തസമ്മര്‍ദ്ദം പ്രതിരോധിക്കാന്‍ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍.
ബീറ്റ്റൂട് ജ്യൂസ് പതിവായി കുടിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും
ഡാര്‍ക് ചോക്ലേറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇത് ശരീരത്തില്‍ നൈട്രിക് ഓക്സൈഡ് കൂടുതല്‍ ഉല്പാദിപ്പിച്ച് രക്തസമ്മര്‍ദ്ദം ഉയരുന്നത് തടയുന്നു.
മാതളനാരങ്ങ ജ്യൂസ് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
ദിവസവും ഓട്സ് കഴിക്കുന്നത് ഹൈപ്പര്‍ ടെന്‍ഷന്‍ ഒഴിവാക്കുന്നു.
തണ്ണിമത്തന് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗമാണ്.
വെളുത്തുള്ളി രക്തസമ്മര്‍ദ്ദം തടയുമെന്ന് പഠനങ്ങള്‍ വിശദമാക്കുന്നു.
രക്തസമ്മര്‍ദ്ദം തടയാന്‍ ബ്ലൂബെറി കഴിക്കുന്നത് ഗുണം ചെയ്യും.
Photo Courtesy : Google / Images may be subjected to copyright