ഇന്ധനവിലവര്‍ധന.കേരളത്തില്‍ ഹര്‍ത്താല്‍ പൂർണ്ണം

ഇന്ധനവിലവര്‍ധന.കേരളത്തില്‍ ഹര്‍ത്താല്‍ പൂർണ്ണം

ഭാരത ബന്ദിന്റെ ഭാഗമായി കേരളത്തില്‍ രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറുമണിവരെ ഹര്‍ത്താല്‍ നടക്കുകയാണ്. കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നില്ല.കേരളത്തില്‍ നടക്കുന്ന ഹര്‍ത്താല്‍ പൂര്‍ണമാണ്.ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ചാണ് രാജ്യവ്യാപകമായി കോൺഗ്രസ് ബന്ദിന് .ആഹ്വാനം ചെയ്തത്  കേരളത്തിൽ  പ്രളയ ബാധിത മേഖലകളെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.രാജ്യവ്യാപക ബന്ദിന്റെ ഭാഗമായി ഡല്‍ഹി രാജ്ഘട്ടില്‍ 21 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ചേര്‍ന്ന് ധര്‍ണ നടത്തും. ബന്ദ് നടക്കുന്ന ഒമ്പത് മണി മുതല്‍ മൂന്നു മണിവരെയാണ് ധര്‍ണ.ഭാരത ബന്ദിന്റെ ഭാഗമായി പശ്ചിമബംഗാളില്‍ ചിലയിടങ്ങളില്‍ പോലീസും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.  ജോലിക്ക് ഹാജരാകാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആ ദിവസത്തെ ശമ്പളം നല്‍കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.