സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്കുമേല്‍ ചുമത്തേണ്ട പിഴ തുകയില്‍ വ്യക്തത വരുത്തി സംസ്ഥാന സര്‍ക്കാര്‍.

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്കുമേല്‍ ചുമത്തേണ്ട പിഴ തുകയില്‍ വ്യക്തത വരുത്തി സംസ്ഥാന സര്‍ക്കാര്‍.

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്കുമേല്‍ ചുമത്തേണ്ട പിഴ തുകയില്‍ വ്യക്തത വരുത്തി സംസ്ഥാന സര്‍ക്കാര്‍. പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്‌തതിനോടൊപ്പം പിഴ ഈടാക്കാന്‍ അസാധാരണ വിജ്‌ഞാപനവും പുറപ്പെടുവിപ്പിച്ചു.

കോവിഡ് 19 വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും അത് ലംഘിക്കുന്നവര്‍ക്കുള്ള പിഴയും വ്യക്തമാക്കിയിട്ടുണ്ട് ഈ വിജ്ഞാപനത്തിൽ. പിഴ ചുമത്താനുള്ള അധികാരം അതാത് പോലീസ് സ്‌റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കാണ്.

ഇരുന്നൂറ് രൂപ മുതല്‍ അയ്യായിരം രൂപവരെയാണ് ലോക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്കുളള പിഴ.
സാമൂഹ്യ അകലത്തിൻ്റെ ലംഘനം, പൊതുനിരത്തില്‍ തുപ്പുക എന്നിവയ്ക്ക് 200 രൂപയാണ് പിഴ.
വിവാഹചടങ്ങുകളില്‍ ആളുകളുടെ എണ്ണം കൂടിയാല്‍ ആയിരം രൂപ പിഴ ഈടാക്കും.
ആള്‍ക്കൂട്ട സമരങ്ങള്‍ക്കും ആയിരം രൂപയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.